Advertisment

ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ച തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം തു​റ​ന്നു

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ച തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം തു​റ​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് വി​മാ​ന​ത്താ​വ​ളം തു​റ​ന്ന​ത്. വി​മാ​ന​ത്താ​വ​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ലു മു​ത​ല്‍ പൂ​ര്‍​ണ തോ​തി​ല്‍ പു​ന​രാ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ച​ത്. ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​യി​രു​ന്നു ഇ​ത്.

Advertisment