Advertisment

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്തു കണ്ടെത്താൻ സ്ഥാപിച്ചിട്ടുള്ള സ്കാനറുകളുടെ കണ്ണുവെട്ടിക്കാനുള്ള സാങ്കേതിക തന്ത്രം പ്രതികൾ പ്രയോഗിച്ചു; എന്‍ഐഎ പറയുന്നത്...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്തു കണ്ടെത്താൻ സ്ഥാപിച്ചിട്ടുള്ള സ്കാനറുകളുടെ കണ്ണുവെട്ടിക്കാനുള്ള സാങ്കേതിക തന്ത്രം പ്രതികൾ പ്രയോഗിച്ചതായി എൻഐഎ.

publive-image

വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള സ്കാനറുകളുടെ സാങ്കേതിക പ്രത്യേകതകൾ മനസ്സിലാക്കിയാണു പ്രതികൾ സ്വർണം ഒളിപ്പിച്ച പാഴ്സലുകൾ പൊതിഞ്ഞിരുന്നതെന്നും അന്വേഷണ സംഘം കോടതിയെ വാക്കാൽ അറിയിച്ചു. ഇതു സംബന്ധിച്ചു സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തും.

tvm airport latest news gold smuggling case nia all news
Advertisment