Advertisment

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: ചി​റ​യ​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എ​ക്സ​റേ അ​സി​സ്റ്റ​ൻറ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ചി​റ​യ​ൻ​കീ​ഴ് സ്വ​ദേ​ശി അ​മ്ബി​ളി (48) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Advertisment