Advertisment

തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു

New Update

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗണ്‍ പിൻവലിച്ചത്.

 

കടകൾ രാവിലെ ഏഴ് മണി മുതൽ ഏഴ് മണി വരെ തുറക്കാം. എല്ലാ കടകളും തുറക്കാം. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം. സലൂണുകൾ, ബ്യൂട്ടി പര്‍ലറുകൾ തുറക്കാം.

Advertisment