Advertisment

വിഴിഞ്ഞം ചൊവ്വര കുരിശടിക്ക് മുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വര കുരിശടിക്ക് മുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍. രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment