Advertisment

ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; അനുഗ്രഹം തേടിയെത്തിയതാണെന്ന് ഉമ തോമസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ചു. ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുമായി സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച്ച നടത്തി. അനുഗ്രഹം തേടിയെത്തിയതാണെന്ന് ഉമ പറഞ്ഞു. പുലര്‍ച്ചെയാണ് ഉമ തോമസ് വര്‍ക്കല ശിവഗിരിയിലെത്തിയത്.

publive-image

 

Advertisment