Advertisment

കുവൈറ്റില്‍ രണ്ടു പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ രണ്ടു പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി . രാജ്യത്തേയ്ക്ക് നുഴഞ്ഞു കയറിയ രണ്ട് ബംഗ്ലാദേശികളാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

publive-image

ഇവരെ ഉടന്‍ നാടുകടത്തും. അതെസമയം ഇവര്‍ എങ്ങനെയാണ് എവിടെ വച്ചാണ് രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറിയതെന്ന് വ്യക്തമല്ല.

kuwait kuwait latest
Advertisment