Advertisment

മയക്കുമരുന്നുവിൽപന: രണ്ടു വിദേശികൾ അറസ്റ്റിൽ

New Update

Image result for മയക്ക് മരുന്ന്  വിദേശികൾ

ന്യൂഡൽഹി: മയക്കുമരുനന് വിൽക്കാൻ ശ്രമിച്ച രണ്ടു വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവർ‌ക്കും അന്താരാഷട്ര മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് അധികൃതർ ആറിയിച്ചു. ഡൽഹിയിലെ ഉത്തം നഗറിൽ വച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുലരുടെയും മയക്കുമരുന്ന് മാഫിയ ബന്ധം പുറത്ത് വന്നത്.

Advertisment