Advertisment

ഛത്തീ​സ്ഗ​ഡി​ല്‍ പ്ര​ത്യേ​ക ദൗ​ത്യ സം​ഘം ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

New Update

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍‌ പ്ര​ത്യേ​ക ദൗ​ത്യ സം​ഘം(​എ​സ്ടി​എ​ഫ്) ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു.

Advertisment

publive-image

ഒ​രു എ​സ്‌​ടി​എ​ഫ്‌ ജ​വാ​ന്‌ പ​രി​ക്കേ​റ്റു.​ന​ക്സ​ലു​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ക്മ ജി​ല്ല​യി​ലെ മോ​ര്‍​പ​ള്ളി, ടി​മാ​പു​രം ഗ്രാ​മ​ങ്ങ​ള്‍​ക്കി​ട​യി​ലെ വ​ന​ത്തി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍.

ഇ​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പ് മോ​ര്‍‌​പ​ള്ളി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ മാ​വോ​യി​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ച ബോം​ബ്‌ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ്‌ ജ​വാ​ന്‌ പ​രി​ക്കേ​റ്റ​ത്‌. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്‌ തോ​ക്കു​ക​ളും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തു

Advertisment