Advertisment

കുവൈറ്റില്‍ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു ; ഇതുവരെ വൈറസ് സ്ഥിരീകരിച്ചത് 45 പേര്‍ക്ക്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു . ഇന്ന് രണ്ട് പേര്‍ക്കൂ കൂടിയാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത് 45 പേര്‍ക്കാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

ഇറാനില്‍ നിന്നെത്തിയ 126 യാത്രക്കാരിലാണ് കൊറോണ ടെസ്റ്റുകള്‍ നടത്തുന്നത്. ഒരെ വിമാനത്തില്‍ യാത്ര ചെയ്ത് എത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കുവൈറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ഇറാനില്‍ നിന്നെത്തിയ 126 യാത്രക്കാരില്‍ 45 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു.

kuwait kuwait latest covid 19 corona viruses Ministry of Health Two new cases of coronavirus
Advertisment