Advertisment

ആലപ്പുഴ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

New Update

publive-image

ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ചന്തിരൂരിലാണ് സംഭവം നടന്നത്. സനോജ്, സല്‍വര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertisment