Advertisment

ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഉരസി

New Update

publive-image

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍വിമാനവും ഫ്‌ളൈ ദുബായ് വിമാനവും നേരിയ തോതില്‍ ഉരസി. ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ഒരു റണ്‍വേ ഉച്ചവരെ അടച്ചിട്ടു.

Advertisment