Advertisment

വിദേശകാര്യമന്ത്രാലയത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

New Update

publive-image

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടന്റിനും നിയമ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥരോടും നിയമ ഉദ്യോസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.

Advertisment