Advertisment

ഇരുചക്രവാഹനത്തില്‍ ചാരായ വില്‍പ്പന നടത്തിയ കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

New Update

ആലപ്പുഴ : ഹരിപ്പാട് ചാരായവുമായി കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ. ഇരുചക്രവാഹനത്തില്‍ ചാരായ വില്‍പ്പന നടത്തിയ കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍.

publive-image

ആലപ്പുഴ ഹരിപ്പാട് നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കോണ്‍ഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കരുവാറ്റ ഷാജി ബില്‍ഡിംഗ്സില്‍ മുഹമ്മദ് സനല്‍(കോയാ സനല്‍ 36), കരുവാറ്റ പുതുക്കാട്ടില്‍ ശിരീഷ് (22) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരായം, വില്പന നടത്താന്‍ ഉപയോഗിച്ച സ്കൂട്ടര്‍, ബൈക്ക്, 10030 രൂപ എന്നിവ പിടിച്ചെടുത്തു.

two wheeler liquer sale arrest5
Advertisment