Advertisment

പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയക്കുരുക്കിലാക്കി ലൈംഗികമായി പീഡിപ്പിച്ചു ! സുഹൃത്തിനും കാഴ്ചവച്ചു. കാമുകനും സുഹൃത്തും അറസ്റ്റില്‍

New Update

publive-image

Advertisment

ചെറുതുരുത്തി ∙ പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയക്കുരുക്കിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

വെട്ടിക്കാട്ടിരി പടിഞ്ഞാറാം കുന്നത്ത് അബ്ദുൽ സമദ് (22), മലപ്പുറം തിരൂർ മമ്പുറത്ത് ചെമ്പഴവീട്ടിൽ മുബാറക് (35) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ അബ്ദുൽ സമദ് വിദ്യാർഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയും തുടർന്ന് സുഹൃത്തിന് കാഴ്ച വയ്ക്കുകയുമായിരുന്നു.

വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇരുവരെയും പിടികൂടി. ശനിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

latest
Advertisment