Advertisment

മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്ക് ആശ്വാസവുമായി യുഎഇ; യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു; യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനാകാതെ കേരളത്തിലടക്കം കുടുങ്ങികിടക്കുന്ന  മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്ക് ആശ്വാസവുമായി യുഎഇ . യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു .  കേരളത്തിലടക്കം കുടുങ്ങികിടക്കുന്ന താമസ വിസയുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ സ്വീകരിച്ച് യുഎഇയിലേക്ക് മടങ്ങാം.

publive-image

യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. 48 മണിക്കൂറിനകത്തുള്ള പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.

uae news
Advertisment