Advertisment

യുഎഇയില്‍ 1,507 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

അബുദാബി: യുഎഇയില്‍ 1,507 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 1,455 പേര്‍ രോഗമുക്തരാവുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

1,89,046 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,70,108 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,47,682 പേര്‍ രോഗമുക്തരാവുകയും 1,916 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു .നിലവില്‍ 20,510 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Advertisment