Advertisment

യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും ഭരണകൂടം അനുമതി നല്‍കി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

യു.എ.ഇ: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ശമ്പളം വെട്ടിക്കുറയ്ക്കാനും അനുമതിയുണ്ട്. തൊഴില്‍രഹിതരാകുന്ന അധിക ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ ഭക്ഷണവും താമസസൗകര്യവും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

uae covid job expatriates
Advertisment