Advertisment

യുഎഇ യിലെ ഷാർജയിൽ ഉള്ള സജ്ജയിൽ കോവിഡ് 19 കാരണം കുടുങ്ങി കിടക്കുന്ന ആളുകൾ നാട്ടിലേക്ക് മടങ്ങി വരാനായി കാത്തിരിക്കുന്നു... നേതാക്കൾ ഇടപെട്ട് എത്രയും വേഗത്തിൽ ഇവരെ നാട്ടിൽ എത്തിക്കാൻ സഹായിക്കണം

New Update

യുഎഇ യിലെ ഷാർജയിൽ ഉള്ള സജ്ജയിൽ കോവിഡ് 19 കാരണം തൊഴിൽ നഷ്ടപ്പെട്ടവരും വിസ തീർന്നു മാസങ്ങൾ ആയവരും വയസ്സായവരും അടങ്ങിയ കുറച്ചു ആളുകൾ നാട്ടിലേക്ക് മടങ്ങി വരാനായി കാത്തിരിക്കുന്നു. പ്രവാസികളോടുള്ള ഈ അവഗണന അനുവദിക്കാൻ പാടില്ല. നമ്മുടെ നേതാക്കൾ ഇടപെട്ട് എത്രയും വേഗത്തിൽ ഇവരെ നാട്ടിൽ എത്തിക്കാൻ സഹായിക്കണം.

Advertisment

publive-image

ബഹുമാനപ്പെട്ട തിരുവനന്തപുരം എംപി, കൊല്ലം എംപി , ആലപ്പുഴ എംപി, തിരുവനന്തപുരം വെസ്റ്റ് നിയോജകമണ്ഡലം MLA ശ്രീ ശിവകുമാർ എന്നിവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

 

uae sharjah
Advertisment