Advertisment

യുഎഇ പ്രധാനമന്ത്രിയുടെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ദുബായ് ∙ യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്‍യാനാണ് വരന്‍.

എന്ന്, എവിടെ വച്ചാണ് വിവാഹം എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ മാസം 24 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശംസകളുമായി രാജ കുടുംബാംഗങ്ങൾ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ഇൗ രാജവിവാഹത്തിന് ആശംസകൾ നിറയുകയാണ്.

Gulf uae news
Advertisment