മഹാരാഷ്ട്രയില്‍ ലോക്ഡൗൺ സംബന്ധിച്ച് ഉദ്ദവ് താക്കറെയുടെ തീരുമാനം നാളെ

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, April 20, 2021

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗൺ ഏര്‍പ്പെടുത്തണമെന്ന് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നാളെ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപെ. നേരത്തെ ഈ മാസം ആദ്യം സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു.

×