Advertisment

റിയാദ് യുഡിഫ് മലപ്പുറം ജില്ലാ 'സംഗമം 2019' ഇന്ന്.

author-image
admin
New Update

റിയാദ് : റിയാദ് യുഡിഫ് മലപ്പുറം ജില്ലാ 'സംഗമം 2019' നാളെ ( ഏപ്രിൽ 19 വെള്ളി ) വൈകുന്നേരം 3 മണി മുതൽ എക്സിറ്റ് 18 സുലൈ സ്വലാഹിയ ഇസ്തിറാഹയിൽ നടക്കുന്നതാണ് . ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരി ക്കുന്നത്.

Advertisment

publive-image

കുടുംബിനികൾക്ക് കേക്ക് പാചക മത്സരം , കുട്ടികൾക്ക് വിത്യസ്ത കലാപ രിപാടികൾ ,ചിത്ര രചന ,കായിക മത്സരങ്ങൾ തുടങ്ങിയവയും അനൗൺസ്മെന്റ് മത്സരം , മുദ്രാ വാക്യ രചന മത്സരം ,കോൽക്കളി , ദഫ് ,ഇശൽ വിരുന്ന് ,നിർത്യ നിർത്യങ്ങൾ തുടങ്ങിയ പരിപാടികളാണ് പ്രധാനമായും. കെഎംസിസി ,ഒഐസിസി പ്രവർത്തകരെ ഉൾപ്പെടു ത്തി 101 അംഗ സമിതിയാണ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത് .

സംഗമം 2019 ലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി യുഡിഫ് ജില്ലാ കമ്മിറ്റി ചെയർമാൻ ജിഫിൻ അരീക്കോട് ജനറൽ കൺവീനർ അസീസ് വെങ്കിട്ട അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് യൂനസ് കൈതക്കോടൻ 050 392 7456

അമീർ പട്ടണത്ത് 056 784 4919 എന്നീ നമ്പറുകളിൽ ബന്ധപെടുക റിയാദ് യുഡിഫ് മലപ്പുറം ജില്ലാ കമ്മിറ്റി

ഷൗക്കത്ത് - 0545226032

Advertisment