Advertisment

മാർച്ച് 26ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

New Update

publive-image

തൊടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ, ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുന്നുവെന്നാരോപിച്ച്‌ മാർച്ച് 26ന് ജില്ലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

Advertisment