Advertisment

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം; മൂന്നാറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

New Update

publive-image

ഇടുക്കി: മൂന്നാറിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ് സി രാജയും രണ്ട് സുഹൃത്തുക്കളുമാണ് പൊലീസിന്റെ പിടിയിലായത്. പോതമേട്ടിലെ റിസോർട്ടിലായിരുന്നു മദ്യ സത്കാരം നടത്തിയത്.

Advertisment