Advertisment

യുഡിഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുമ്പിൽ ധർണ്ണ നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: മുഖ്യമന്ത്രി രാജിവെക്കുക, പോലീസിൻ്റെ അതിക്രമം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുമ്പിൽ ധർണ്ണ നടത്തി.

മുൻ എംപി വിഎസ് വിജയരാഘവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എ രാമസ്വാമി കളത്തിൽ അബ്ദുള്ള, പിവി രാജേഷ്, സിവി ബാലചന്ദ്രൻ, ഹമീദ്, മരക്കാർ മാരായമംഗലം, ജോബി ജോൺ, തുടങ്ങിയവർ സംസാരിച്ചു.

ഇടതുപക്ഷം നടത്തുന്ന ദുർഭരണത്തിനെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നുo ജനങ്ങൾ ഈ ഭരണത്തിൽ അതൃപ്തരാണെന്നും വിഎസ് വിജയരാഘവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

palakkad news
Advertisment