Advertisment

യുഡിഎഫ് ഡിവഷന്‍തല തെരഞ്ഞെടുപ്പ് യോഗം 13ന്

New Update

publive-image

Advertisment

തൊടുപുഴ: വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയിലെ 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഡിവിഷന്‍തല തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ ഡിസംബര്‍ 13-ന് (ഞായറാഴ്ച്ച) വിളിച്ചുകൂട്ടുമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ പ്രൊഫ. എംജെ ജേക്കബ്ബും അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍, ചുമതലക്കാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനര്‍ത്ഥികള്‍ എന്നിവര്‍ അതാത് യോഗങ്ങളില്‍ പങ്കെടുക്കും.

-അഡ്വ. എസ് അശോകന്‍

thodupuzha news
Advertisment