Advertisment

എന്ത് തകരാര്‍ വന്നാലും താമര മാത്രം തെളിയുന്നത് എങ്ങനെയെന്ന് ശശി തരൂര്‍

New Update

publive-image

തിരുവനന്തപുരം: കോവളത്ത് ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര തെളിയുന്ന സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍, എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നുമാണ് തരൂര്‍ ചോദിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Advertisment