Advertisment

ഉടുമ്പന്നൂർ ഹോട്ടൽ എവറസ്റ്റ് ഉടമ പി എസ് പരീദ് നിര്യാതനായി

New Update

publive-image

Advertisment

ഇടുക്കി : ഉടുമ്പന്നൂർ  ഹോട്ടൽ എവറസ്റ്റ് ഉടമ കളപ്പുരയിൽ പി .എസ്. പരീദ് (78) നിര്യാതനായി. കബറടക്കം ഞായർ രാവിലെ 11ന് ഉടുമ്പന്നൂർ മുഹിയദ്ധീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ പരേതയായ ബൽക്കീസ്

മക്കൾ : സലീന, ഷക്കീന, ഷാജി, ഷംസുദ്ധീൻ (സെയിൽ ടാക്സ് ഓഫീസ്,തൊടുപുഴ ) നസീർ (കെ .എസ് .ആർ .ടി .സി ,തൊടുപുഴ )

മരുമക്കൾ :ഉമ്മർ ഷെരീഫ് (ആലപ്പുഴ )നാസർ (യാത്ര ട്രാവെൽസ് ,തൊടുപുഴ )

റസിയ ,തസ്‌നി ,ഷിജിന

idukki
Advertisment