Advertisment

കാലവര്‍ഷത്തില്‍ പൂര്‍ണ്ണമായും ഭാഗികമായും വീട്‌ നഷ്ടപ്പെട്ടവര്‍ക്കു ഉടുമ്പന്നൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഉടുമ്പന്നൂര്‍ : കാലവര്‍ഷത്തില്‍ പൂര്‍ണ്ണമായും ഭാഗികമായും വീട്‌ നഷ്ടപ്പെട്ടവര്‍ക്കുള്ള ഉടുമ്പന്നൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായ വിതരണം നടത്തി. പി. ജെ. ജോസഫ്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക്‌ പ്രസിഡന്റ്‌ രാജീവ്‌ രാജന്‍, ബിന്ദു സജീവ്‌, റോയി കെ. പൗലോസ്‌, പി.എന്‍. സീതി, മനോജ്‌ തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

publive-image

Advertisment