Advertisment

വില്‍പത്രം എന്ന അത്യാവശ്യപത്രം

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

നമ്മുടെ ജന്മനാടിന്റെ നിയമ വ്യവസ്തകളേക്കാള്‍ തികച്ചും വ്യത്യസ്തവും എന്നാല്‍ യുകെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ലീഡല്‍ ഡോക്യുമെന്റ് ആണ് വില്‍പത്രം .ഇതിനേപ്പറ്റി യുകെയിലെ College of will writingല്‍ പഠിച്ച് licence t\Sn-bXpw Society of will writersUKയിലെ affiliated members-Dw J&J will writers എന്ന Registered legal firmന്റെ ഡയറക്ടറും ആയ Jacob Abraham M.Com LLB ചില വിവരങ്ങള്‍ പങ്കുവയ്ക്കുന്നു.

Advertisment

യുകെയില്‍ ദിനംപ്രതി മരണവാര്‍ത്തകള്‍ കേള്‍ക്കാനിടയാകുകയും എന്നാല്‍ പലരും ഒരു Licenced Professional will writer-ന്റെ സഹായത്തോടെ ഒരു will prepare ചെയ്ത് സൂക്ഷിക്കാത്തതിന്റെ അപകടം ബോധ്യപ്പെടുത്തുവാന്‍ ഈ ലേഖനം ഇടയാകട്ടെ എന്ന് ആശിക്കുന്നു.

publive-image

യുകെയില്‍ ഒരു legally valid will ഇല്ലാത്ത അവസ്ഥ ഉണ്ടായാല്‍ 'Rule of Intestacy''യാണ് ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ ഒരാള്‍ will എഴുതാതെ മരിച്ചാല്‍ court-ആണ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എങ്ങനെ ആര്‍ക്ക് കൊടുക്കണം എന്ന് തീരുമാനിയ്ക്കുന്നത്. ഇതിനായി അവകാശികള്‍ നിയമ നടപടികള്‍ നടത്തുകയും വളരെയധികം documents submit ചെയ്യുകയും വളരെയധികം പണം മുടക്കുകയും ചെയ്യണം. എന്നിരുന്നാലും തീരുമാനം കോടതിയുടെ അധികാരം ഉപയോഗിച്ചായിരിയ്ക്കും.

എന്നാല്‍ നാം ജീവിച്ചിരിയ്ക്കുമ്പോള്‍ ഒരു will prepare ചെയ്താല്‍ നമ്മുടെ പൂര്‍ണ്ണ ആഗ്രഹപ്രകാരം നമ്മുടെ സ്വത്തുക്കള്‍ വീതിയ്ക്കുവാന്‍ നമുക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഇന്‍ഡ്യയിലെ നിയമത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യുകെ നിയമം, അതിനാല്‍ യുകെയില്‍ മക്കളുള്ളവര്‍ ഏതെങ്കിലും തരത്തില്‍ സ്ഥാവരജംഗമവസ്തുക്കളായി വീട്, bank balance, insurance, pension, share's തുടങ്ങിയ ആസ്തികള്‍ ഉള്ളവര്‍ ഒരു will എഴുതി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

Will എന്നത് ഒരു legal document ആയതിനാല്‍ 18 വയസ് പൂര്‍ത്തിയായ mentally fit ആയ ആര്‍ക്കും ഒരു will എഴുതാവുന്നതാണ്.

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയ വീടുകളില്‍ ഒരാളുടെ കാലശേഷം വീടിന്റെ ഉടമസ്ഥാവകാശം ജീവിച്ചിരിയ്ക്കുന്ന വ്യക്തിയിലേയ്ക്ക് മാറ്റുവാന്‍ ഒരു valid wilആവശ്യമാണ്. ഒരു profession മഹന്റെ സഹായത്തോടെ Register ചെയ്ത വില്‍പത്രം probate registry-യില്‍ നിന്നും Reject-ചെയ്യുമെന്ന് ഭയപ്പെടേണ്ട ആവശ്യം ഇല്ല.

Indiaþയില്‍ ആസ്തിയുള്ളവര്‍ ചില പ്രത്യേക clause--- ഉപയോഗിക്കണം.

Married couples inheritance tax allowance transferഎന്ന വകുപ്പ് പ്രകാരം tax ഇനത്തില്‍ വലിയ തുക ലാഭിയ്ക്കുവാന്‍ ഒരു qualified & registered will writer-ന് സാധിയ്ക്കും.

പലപ്പോഴും പല situations changeആയിട്ടും നമ്മുടെ willþÂ change ചെയ്യാത്തത് നമ്മുടെ willþs\ outdated ആക്കിമാറ്റും. നമ്മുടെ സാഹചര്യങ്ങള്‍ മാറുമ്പോള്‍ willþല്‍

amendments വരുത്തണം. അല്ലാത്തപക്ഷം will-- reject ചെയ്യാനിടയാകും.

പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടെങ്കില്‍ അവരെ Executorsആക്കുന്നതാണ് അഭികാമ്യം.

മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ will amend ചെയ്യാം.

ഒരു Registered willന്റെ ഏറ്റവും വലിയ Advantage എന്നത് Amendments വരുത്തുവാന്‍ സാധിയ്ക്കും എന്നതാണ്.

ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ will എഴുതി വച്ചിട്ടുണ്ടാകും എന്നാല്‍ 6th April 2017-ല്‍ വന്ന നിയമ മാറ്റത്തിലൂടെ നിങ്ങളുടെ will out dated ആയി. എന്നാല്‍ will update ചെയ്യുകയാണെങ്കില്‍ 40000 pounds inheritence tax ഇനത്തില്‍ ലാഭിയ്ക്കുവാന്‍ സാധിയ്ക്കും. ഈ അവസരം പാഴാക്കരുത്.

Qualified ആയതും licenceed & registered ആയ ഒരു will writer- സഹായത്താല്‍ ഒരു ചെറിയ തുക മുടക്കി will register ചെയ്താല്‍ നിങ്ങള്‍ക്ക് inheritence tax- ഇളവുകള്‍ നേടുവാന്‍ സാധിയ്ക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ നമ്മുടെ അവകാശികള്‍ക്ക് നമ്മുടെ സ്വത്തുക്കള്‍ inherit ചെയ്യാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ദുരന്തം ഉണ്ടായാല്‍ നമ്മുടെ ബന്ധുക്കളുടെയോ charity orgnizations-ന്റെയോ പേരുകള്‍ will-ല്‍ എഴുതിയാല്‍ നമ്മുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നത് ഒഴിവാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ Register ചെയ്യുക എത് വളരെ പ്രസക്തമാണ്. കോടതി ഉത്തരവിലൂടെ നമ്മുടെ വില്ലുകള്‍ Trace ചെയ്ത് court appoint ചെയ്യു administrater മുഖേന അന്യാധീനപ്പെട്ടു പോകുന്ന അവസ്ഥ ഒഴിവാക്കാം.

ഈ വിഷയത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ ലേഖകനെ ബന്ധപ്പെടാവുതാണ്.

Jacob Abraham M.Com LLB

J8J Will Writers

07883017076

uk
Advertisment