Advertisment

ഉമാ ഭാരതിയെ ബിജെപി വൈസ് പ്രസിഡന്‍റായി നിയമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉമാഭാരതിയെ ബിജെപിയുടെ വെെസ് പ്രസിഡന്‍റായി നിയമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ് തു. വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ഉമാ ഭാരതി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

publive-image

ഈ വരുന്ന മെയ് മാസത്തോടെ അവര്‍ 18 മാസത്തെ തീര്‍ത്ഥയാത്രക്കായി തയ്യാറെടുക്കുകയാണെന്ന് ഹിന്ദുത്വ നേതാവ് അറിയിച്ചു.

Advertisment