Advertisment

 ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല , ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ല ; കേരളത്തിൽ മത്സരം എൽഡിഎഫും  യുഡിഎഫും തമ്മിലാണെന്ന് ഉമ്മൻചാണ്ടി

New Update

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

publive-image

ശബരിമല പ്രശ്നം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ല . തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ സർക്കാരിനുള്ള താക്കീതാകും. നരേന്ദ്രമോദി സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു .

Advertisment