Advertisment

ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയത് സ്കൂട്ടറില്‍ ! ഡ്രൈവര്‍ റോഷി അഗസ്റ്റിന്‍ !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി : യു.ഡി.എഫ്.സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ പാർലമെൻറ് മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്യാന്‍ സമ്മേളന നഗരിയിലേയ്ക്ക് ഉമ്മൻ ചാണ്ടി എത്തിയത് സ്കൂട്ടറില്‍ .

Advertisment

publive-image

ഇടുക്കി എം.എൽ.എ.റോഷി അഗസ്റ്റിൻ ഓടിച്ച സ്കൂട്ടറിനു പിന്നിലിരുന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ യാത്ര .

publive-image

പ്രളയത്തില്‍ തകര്‍ന്ന ഇടുക്കിയിലെ പല റോഡുകളും ഇപ്പോഴും സഞ്ചാര യോഗ്യമല്ല .

ele 19 umman chandy
Advertisment