Advertisment

സാഫ് അണ്ടര്‍ 15 ടൂര്‍ണമെന്റ് നാളെ മുതല്‍...ഇന്ത്യ അടക്കം അഞ്ചു ടീമുകൾ പ‌ങ്കെടുക്കും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

നാളെ മുതല്‍ അണ്ടര്‍ 15 ആണ്‍കുട്ടികളുടെ സാഫ് കപ്പ് കൊല്‍ക്കത്തയില്‍ വെച്ച്‌ നടക്കും. ഇന്ത്യ അടക്കം അഞ്ചു ടീമുകളാണ് ഇത്തവണ സാഫ് കപ്പില്‍ പങ്കെടുക്കുന്നത്.

Advertisment

publive-image

അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ശേഷം ആദ്യം എത്തുന്ന രണ്ട് ടീമുകള്‍ തമ്മില്‍ ആകും ഫൈനല്‍ നടക്കുക.

കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയം ആണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.

ഫിക്സ്ചര്‍;

21 ഓഗസ്റ്റ് ; ഇന്ത്യ vs നേപ്പാള്‍

25 ഓഗസ്റ്റ് ; ഇന്ത്യ vs ഭൂട്ടാന്‍

27 ഓഗസ്റ്റ് ; ഇന്ത്യ vs ശ്രീലങ്ക

29 ഓഗസ്റ്റ് ; ഇന്ത്യ vs ബംഗ്ലാദേശ്

31 ഓഗസ്റ്റ് ; ഫൈനല്‍

under fifteen
Advertisment