Advertisment

“മുമ്പെങ്ങുമില്ലാത്ത വിധം ഒരു ബജറ്റ്” ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി;  ഇന്ത്യയുടെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലെന്ന് നിർമല സീതാരാമൻ

New Update

ഡല്‍ഹി: ബജറ്റ് 2021 പാർലമെന്റിൽ അവതരിപ്പിച്ചു തുടങ്ങി . കേന്ദ്ര ബജറ്റ് 2021 പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നു. “മുമ്പെങ്ങുമില്ലാത്തവിധം ഒരു ബജറ്റ്” ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട് സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.

Advertisment

publive-image

ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷ പ്രതിഷേധം. കർഷക സമരത്തിന് പിന്തുണയുമായാണ് പ്രതിപക്ഷം പ്രതിപക്ഷം പ്രതിഷേധിച്ചത്. ആഗോള സമ്പദ് വ്യവസ്ഥ തകർന്നപ്പോഴും ഇന്ത്യ പിടിച്ചു നിന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.

ഇന്ത്യയുടെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലെന്ന് നിർമല സീതാരാമൻ. ഓസ്ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിജയം എടുത്തു പറഞ്ഞു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. “മുമ്പെങ്ങുമില്ലാത്തവിധം ഒരു ബജറ്റ്” ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട് സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.

union budjet 2021
Advertisment