Advertisment

ജിഎസ്‌ടി വരുമാനം എക്കാലത്തെയും ഉയർന്ന തലത്തിലെന്ന് ധനമന്ത്രി; സ്റ്റാര്‍ട്ടപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി

New Update

ഡല്‍ഹി: ജിഎസ്‌ടി വരുമാനം എക്കാലത്തെയും ഉയർന്ന തലത്തിലെന്ന് ധനമന്ത്രി. സ്റ്റാര്‍ട്ടപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ 2014 ലെ 3.31 കോടിയില്‍ നിന്ന് 2020 ല്‍ 6.48 കോടിയായി ഉയര്‍ന്നു.

publive-image

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി. നിരവധി മലയാളികൾക്കും ഇതിൻരെ പ്രയോജനം ലഭിക്കും. ടാക്‌സ് ഓഡിറ്റ് പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തി .

union budjet 2021
Advertisment