Advertisment

ആദായ നികുതി നിരക്കിലും സ്ലാബുകളിലും മാറ്റമില്ല; ബജറ്റ് പ്രസംഗം അവസാനിച്ചു

New Update

ഡല്‍ഹി: ധനമന്ത്രി നിർമല സിതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ആദായ നികുതി നിരക്കിലും സ്ലാബുകളിലും മാറ്റമില്ല. ആദായനികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.

Advertisment

publive-image

രാജ്യത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 2014 ലെ 3.31 കോടിയില്‍ നിന്ന് 2020 ല്‍ 6.48 കോടിയായി ഉയർന്നെന്ന് ധനമന്ത്രി വ്യക്തമാക്കി.

സൗരോർജ വിളക്കുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു. അഞ്ച് ശതമാനമായാണ് കുറച്ചത്. ചില വാഹന ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവ 15 ശതമാനം ഉയർത്തി.

union budjet 2021
Advertisment