Advertisment

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കുഴഞ്ഞുവീണു

New Update

publive-image

ബെംഗളൂരു: കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ കുഴഞ്ഞ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ വെച്ച് ഞായറാഴ്ചയാണ് സംഭവം. കാറിൽ കയറുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതാണ് കാരണമെന്നാണ് റിപ്പോർട്ട്.

ചിത്രദുർഗയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisment