Advertisment

ശരീരത്തിൽ തീപടർന്നു കയറുമ്പോഴും മൊബൈലിൽ രക്ഷാനമ്പറിലേക്കു വിളിക്കാനുള്ള മനോധൈര്യം അവള്‍ കാട്ടി ; ദൃക്‌സാക്ഷികള്‍ പറയുന്നു

New Update

ഉന്നാവ് : ശരീരത്തിൽ തീപടർന്നു കയറുമ്പോഴും മൊബൈലിൽ രക്ഷാനമ്പറിലേക്കു വിളിക്കാനുള്ള മനോധൈര്യം പെൺകുട്ടി കാട്ടിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടു മണിക്കൂറോളം യാത്ര ചെയ്താൽ എത്തുന്ന റായ്ബറേലിയിലെ കോടതിയിലേക്കായിരുന്നു ഗ്രാമത്തിൽ നിന്ന് അവളുടെ യാത്ര.

publive-image

‘ഞങ്ങൾ കാണുമ്പോൾ അവൾ നിലവിളിച്ചോടി വരികയായിരുന്നു. പൊലീസിനെ അറിയിച്ചത് ഞങ്ങളാണ്. ആംബുലൻസ് വരുന്നതിനിടയിൽ ഫോണിൽ അവൾ പൊലീസിനോട് സംസാരിച്ചു’– നാട്ടുകാരിലൊരാൾ പറഞ്ഞു.

Advertisment