Advertisment

ഉണ്ണി മുകുന്ദന്‍ സ്ത്രീയായി മാറുന്നത് ? ലൈവ് വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി : ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ഒരു ത്രില്ലര്‍ സിനിമയായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായി മാറാന്‍ പോകുന്നത് ഉണ്ണിയുടെ പെണ്‍വേഷമാണ്.

ചിത്രത്തിനായി സ്ത്രീയായി ഉണ്ണിയെ അണിയിച്ചൊരുക്കുന്ന രസകരമായ മെയ്ക്കിങ് വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. ചിത്രം ഏപ്രില്‍ മൂന്നിന് തിയ്യേറ്ററുകളിലെത്തും.

cinema malayala cinema unni mukundan
Advertisment