Advertisment

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ....ഹനുമാൻ സ്തുതിയുമായി യോ​ഗി ആദിത്യനാഥ് ക്ഷേത്രത്തിൽ

New Update

ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസം​ഗം നടത്തിയതിനെ തുടർന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഹനുമാൻ സ്തുതിയുമായി ക്ഷേത്രത്തിൽ.

publive-image

ലഖ്നൗവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിലാണ് ഹനുമാൻ സ്തുതിയുമായി യോ​ഗി എത്തിച്ചേർന്നിരിക്കുന്നത്.

കോൺ​ഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രം​ഗ് ബാലിയിലാണ് എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസം​ഗം.  കിഴക്കൻ ഉത്തർപ്രദേശിലെ ​ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യകാർമ്മികനാണ് യോ​ഗി ആദിത്യനാഥ്.

 

Advertisment