Advertisment

യുപിഎ സഖ്യത്തിനെ അധികാരത്തില്‍ എത്തിക്കുക ആന്‍റ്റോ ആന്റണി

New Update

ജിദ്ദ: അടുത്ത ഇരുപത്തിമൂന്നാം തീയതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ യു  ഡി എഫ് സ്ഥാനര്തികളെ വിജയിപ്പിക്കുകയും അതോടൊപ്പം രാഹുല്‍ഗാന്ധിയുടെ നേതൃ ത്തത്തില്‍ ഉള്ള യുപിഎ സഖ്യത്തിനെ അധികാരത്തില്‍ എത്തിക്കുകയും അതി നുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്യണമെന്നു പത്തനംതിട്ട പരല്മെന്റ്റ് മണ്ഡലം യു ഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി.

Advertisment

publive-image

ഓ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ പാര്‍ലമെന്റ്തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജോഷി വറുഗീസ് ഉല്‍ഖാടനം ചെയ്യുന്നു

നാട്ടില്‍ ഉള്ള എല്ലാ പ്രവാസികളും അവരുടെ കുടുംബങ്ങളും തങ്ങളുടെ വിലയേറിയ വോട്ടുകള്‍ യുഡിഎഫ് സ്ഥാനര്തികള്‍ക്ക് നല്‍കണമെന്നും ജിദ്ദ ഓ ഐ സി സി പത്തനം തിട്ട ജില്ലാ കമ്മിറ്റി നടത്തിയ പത്തനംതിട്ട പാര്‍ലമെന്റ്തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഫോണില്‍ കൂടി അതിസംബോദന ചെയ്തു സംസാരിക്കുകയായിരുന്നു, ജില്ലാ പ്രസിഡന്റ്‌ അനില്‍കുമാര്‍ പത്തനംതിട്ട അദ്ധ്യക്ഷന്‍ആയിരുന്നു , .കണ്‍വെന്‍ഷന്‍ ജിദ്ദ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ്‌ ജോഷി വറുഗീസ് ഉല്‍ഖാടനം ചെയ്തു ,

publive-image

ഗ്ലോബല്‍ മെംബര്‍ അലി തെക്കുതോട് മുഖ്യ പ്രഭാഷണം നടത്തി , അബ്ബാസ്‌ ചെമ്പന്‍ , തക്ബീര്‍  പന്തളം , നൌഷാദ് അടൂര്‍ , മമ്മദ്പൊന്നാനി , വിലാസ് അടൂര്‍ , അയൂബ് പന്തളം  കുഞ്ഞുമുഹമ്മദ് കോടശേരി, മുജീബ്മുത്തേടത്ത് , ഇബ്രാഹിംകുട്ടിതിരുവല്ല , അഫാന്‍, ഇസമൈല്‍കൊരിപ്പുഴി , സിദ്ദിക് ചോക്കാട് , റാഫി ചിറ്റാര്‍ , ഷറഫുദീന്‍ അലങ്കാരത്, നിസാര്‍ വാവകുഞ്ഞു , നവാസ് ചിറ്റാര്‍ . സൈമണ്‍ വറുഗീസ് വാഴാ മുട്ടം,സുദീര്‍ കുലശേകരപതി , അഭിജിത്ത് നായര്‍ ,രാഹുല്‍ , അന്‍വര്‍ , രാജീബ്ഖന്‍ പന്തളം ,എം കെ ശാക്കിര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

സിയാദ് പടുതോട് സ്വാഗതവും വറുഗീസ് സാമുവേല്‍ നന്ദിയും പറഞ്ഞു. അടുത്ത ദിവസ ങ്ങളില്‍ ജിദ്ദയിലുള്ള വിവിധ ക്യാമ്പുകളും , ഭവനങ്ങളും സന്തര്‍ശിച്ചു യു ഡിഎഫ് സ്ഥാനര്തികള്‍ക്ക് വേണ്ട വോട്ടുകള്‍ ഉറപ്പാക്കാന്‍ സഹായം ചെയ്യുമെന്നും അറിയിച്ചു.

Advertisment