Advertisment

ഇന്ത്യന്‍ അസോസിയേഷനുകളും ഗ്രൂപ്പുകളും ഭാരവാഹികളുടെ പട്ടിക അയച്ചു തരണമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഗ്രൂപ്പുകളും ഭാരവാഹികളുടെ പട്ടിക (അവരുടെ മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, ബന്ധപ്പെടാനുള്ള വിലാസം എന്നിവ ഉള്‍പ്പെടെ) community.kuwait@mea.gov.in എന്ന വിലാസത്തില്‍ അയച്ചു നല്‍കണമെന്ന് എംബസി അറിയിച്ചു.

എല്ലാ അസോസിയേഷനുകളും താഴെ പറയുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ശ്രദ്ധിക്കണമെന്നും ഇത് അംഗങ്ങള്‍ക്ക് കൈമാറണമെന്നും എംബസി അറിയിച്ചു.

1. @indembkwt – Embassy of India, Kuwait

2. @Indian_IPN – Indian Professionals Network (IPN)

3. @IndianIbn – Indian Business Network (IBN)

4. @indian_icn – Indian Cultural Network (ICN)

5. @thematic_lib – EoI Kuwait, Thematic Library

Advertisment