Advertisment

ഉര്‍ജിത് പട്ടേലിന്‍റെ രാജി; പ്രതികരണങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണർ ഉര്‍ജിത് പട്ടേൽ രാജിവച്ചതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.

Advertisment

publive-image

നാശത്തിലേക്ക് പോയിരുന്ന ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തെ അച്ചടക്കമുള്ളതാക്കി മാറ്റിയെടുത്തത് ഊര്‍ജിത് പട്ടേലാണെന്നാണ് പ്രധാനമന്ത്രി കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സമയത്ത് റിസര്‍വ് ബാങ്ക് കെട്ടുറപ്പ് കൈവരിച്ചുവെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

publive-image

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് മൂന്നിലൊന്ന് കേന്ദ്രസര്‍ക്കാരിനെ അനുവദിക്കണെമെന്ന ആവശ്യത്തില്‍ ഊര്‍ജിത് പട്ടേല്‍ വിയോജിപ്പ് പ്രകടപ്പിച്ചതിനുശേഷമാണ് ഇപ്പോള്‍ രാജി ഉണ്ടായിരിക്കുന്നത്.

publive-image

Advertisment