Advertisment

യു​എ​സി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്:  ഫി​ല​ഡ​ല്‍​ഫി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഫി​ല​ഡ​ല്‍​ഫി​യ: യു​എ​സി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ ഫി​ല​ഡ​ല്‍​ഫി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല ഗു​ര​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment

publive-image

ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓ​ടെ ക്ലി​യ​ര്‍​ഫീ​ല്‍​ഡ് സ്ട്രീ​റ്റി​ലാ​ണ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. 14നും 27​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

അ​ക്ര​മി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ യ​ഥാ​ര്‍​ത്ഥ​കാ​ര​ണ​വും വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment