Advertisment

കുവൈറ്റിലെ ബിസിനസ് ജീവിതം അവസാനിപ്പിച്ച് അമേരിക്കയില്‍ ബിസിനസ് സ്ഥാപനം നടത്തിവന്ന മലയാളി ഡാലസില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു

New Update

ഡാളസ്: കുവൈറ്റിലെ ബിസിനസ് ജീവിതം അവസാനിപ്പിച്ച് അമേരിക്കയില്‍ ബിസിനസ് സ്ഥാപനം നടത്തിവന്ന മലയാളി ഡാലസില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു.

Advertisment

publive-image

മെസ്‌കിറ്റിൽ ബിസിനസ് സ്ഥാപനം നടത്തുന്ന സാജൻ മാത്യുസ് (സജി-55) ആണ് വെടിയേറ്റു ആണ് മരിച്ചത്‌. ഡാളസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് അംഗമാണ് കൊല്ലപ്പെട്ട സാജൻ മാത്യുസ് (സജി-55) കോഴഞ്ചേരി സ്വദേശിയാണ്.

ഉച്ചയോടെ സ്ഥാപനത്തിൽ മോഷണത്തിനു വന്ന വ്യക്തിയോ വ്യക്തികളോ ആണ് വെടിവച്ചത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

 

Advertisment