Advertisment

ജിജോ പെരുമാലിൽചിറയിൽ ഷിക്കാഗോയിൽ നിര്യാതനായി, സംസ്‌കാരം ഷിക്കാഗോയിൽ

New Update

മാന്നാനം: പി.എസ്.ടി.എ. സ്ഥാപക സെക്രട്ടറിയും പാലാ സെയ്ന്റ് തോമസ് ബി.ടി.എസ്. റിട്ട.ഹെഡ്മാസ്റ്ററും ആയിരുന്ന ജോർജ് തോമസ് ചിറയിലിന്റെ മകൻ ജിജോ പെരുമാലിൽചിറയിൽ (60) ഷിക്കാഗോയിൽ അന്തരിച്ചു.

Advertisment

publive-image

ഭാര്യ: മോളി, വൈക്കം മനയത്ത് കുടുംബാംഗം. മക്കൾ: മീട്ടു (ഗവ. ഓഡിറ്റർ, ഡ്യൂപേജ് കൗണ്ടി), മിമി (ആർ.എൻ.എംഹഴ്സ്റ്റ, എഡ്വേഡ്‌സ് ആശുപത്രി). സഹോദരങ്ങൾ: പ്രൊഫ. ലീന ജോസ്, അഡ്വ. റോയിസ് ചിറയിൽ, ടോംസ് ജി.പെരുമാലിൽചിറയിൽ (ഹൂസ്റ്റൺ), ലെനി രഞ്ജിത് (ഭാഭാ അണുശക്തി ഗവേഷണകേന്ദ്രം, മുംബൈ), ബിജു ജോർജ് ചിറയിൽ, ലിറ്റി മാത്യു കളീക്കൽ. സംസ്‌കാരം ഷിക്കാഗോയിൽ നടക്കും.

വ്യാഴാഴ്ച മൂന്നിന് കുടമാളൂർ സെയ്ന്റ് മേരീസ് തീർഥാടന പള്ളിയിൽ പ്രത്യേക പ്രാർഥനാശുശ്രൂഷയും കുർബാനയുമുണ്ട്.

Advertisment