Advertisment

നവോമി ഒസാക്കയ്ക്ക് യു. എസ് ഓപ്പണ്‍ വനിതാ കിരീടം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ജപ്പാന്‍ താരം നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ ചാമ്പ്യന്‍. ഫൈനലില്‍ ബെലാറസ് താരം വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക്ക യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനിടെയാണ് വിക്ടോറിയ അസറങ്കയെ തോല്‍പിച്ചത്.

publive-image

ഒസാക്കയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇരുപത്തിരണ്ടുകാരിയായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് അസറങ്കയെ പരാജയപ്പെടുത്തിയത്.

us open
Advertisment