Advertisment

ഇന്‍ഡ്യാനപ്പലിസില്‍ 19വയസുകാരന്‍ വെടിവെച്ചുകൊന്ന എട്ടുപേരില്‍ നാലുപേര്‍ ഇന്ത്യക്കാര്‍; അക്രമി ആത്മഹത്യ ചെയ്തു

New Update

ഇന്‍ഡ്യാന: അമേരിക്കയിലെ ഇന്‍ഡ്യാനപ്പലിസില്‍ 19വയസുകാരന്‍ വെടിവെച്ചുകൊന്ന എട്ടുപേരില്‍ നാലുപേര്‍ ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച നാലുപേരും.

publive-image

രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡെലിവറി സര്‍വീസ് കമ്പനി ഫെഡെക്സിന്‍റെ കേന്ദ്രത്തിലായിരുന്നു വെടിവയ്പ്പ്. ഫെഡെക്സ് കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് അക്രമി. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.

gun fire
Advertisment