Advertisment

കുവൈറ്റില്‍ നിന്നും ഉപയോഗിച്ച ബാറ്ററികള്‍ കയറ്റി അയക്കാനുള്ള ശ്രമം പരാജയപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും ഉപയോഗിച്ച ബാറ്ററികള്‍ ഒരു ഏഷ്യന്‍ രാജ്യത്തേയ്ക്ക് കയറ്റി അയക്കാനുള്ള ശ്രമം പരാജയപ്പെടുത്തി . ഷുവൈക്ക് കസ്റ്റംസ് വിഭാഗമാണ് ഉപയോഗിച്ച കാര്‍ ബാറ്ററികള്‍ കയറ്റിഅയക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

publive-image

ഉപയോഗിച്ച ബാറ്ററികള്‍ മറ്റ് രാജ്യത്തേയ്ക്ക് കയറ്റി അയക്കുകയും ശേഷം ഇവ റീസൈക്കിള്‍ ചെയ്ത് പുതിയ ബാറ്ററിയുടെ രൂപത്തില്‍ കുവൈറ്റിലേക്ക് തന്നെ തിരികെ എത്തിക്കുകയും ചെയ്യുന്നു. ഇത് വാണിജ്യ നിയമലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി .

kuwait kuwait latest
Advertisment